സഭാ ടിവിയുടെ ഉദ്ഘാടനം 17ന്; പ്രതിപക്ഷം ബഹിഷ്കരിക്കുമെന്ന് ചെന്നിത്തല
സഭാ ടിവിയുടെ ഓൺലൈൻ വിഭാഗത്തിന്റെ ഭാഗമായി ഒ.ടി.ടി പ്‌ളാറ്റ്‌ഫോമും തയ്യാറാക്കും. കലാമൂല്യമുള്ളതും പ്രദർശനാനുമതി നിഷേധിക്കപ്പെട്ടതുമായ സിനിമകൾ ഉൾപ്പെടെ വിവിധ കലാരൂപങ്ങൾ സഭയുടെ ഒ.ടി.ടി പ്‌ളാറ്റ്‌ഫോമിലൂടെ നൽകാനാവുമെന്ന് സ്പീക്കർ പറഞ്ഞു.